Thursday, January 22, 2009
സുഹൃത്ത്
ഒരു നല്ല സുഹൃത്ത് എങ്ങനെ ഉള്ളവനയിരിക്കണം ?
എന്‍റെ അഭിപ്രായത്തില്‍ ഒരു നല്ല സുഹൃത്ത് നമ്മുടെ
സുഘതിലും ദുഖത്തിലും കൂടെ നില്‍ക്കുനവനയിരിക്കണം .
പരസ്പര വിശാസം ഉള്ളവരായിരിക്കണം
Tuesday, January 20, 2009
Saturday, January 10, 2009
പ്രണയം
പ്രണയതിന്റ്റെ
അനന്തമായ കഠിനവേദന
എനിക്ക് പ്രിയന്കരമാണ് .
എന്‍റെ പ്രണയം പോലെയാണ്
എന്‍റെ മരണവുമങ്ങില്‍
ഞാന്‍ മരിച്ചുകൊള്ളട്ടെ .............
വേര്‍പിരിയളിന്റ്റെ നിമിഷം വരെ
സ്നേഹം അതിന്‍റ്റെ ആഴം തിരിച്ചറിയുകയില്ല
എല്ലാ കൂടിചെരലും ഒരിക്കല്‍ വേര്‍പാടില്‍ അവസാനിക്കും
അത് അങ്ങനെ തന്നെ വേണം താനും ........................
ഷജീര്‍
Thursday, January 8, 2009
ABATECH COMPUTERS
we welcome u all to the " LARGEST MULTI BRANDED SHOWROOM " in calicut city. We are fast establishing ourselves as one of the leading IT infrastructure specialists & system integrator in kerala. We provide entire range of IT support and service including IT consulting , infrastructure managment & support domain , Networking & Security, Enterprice storage , Computing & Professional services , Leased line and Connectivity Solutions, ERP implementation etc. posting ourselves as an end-to-end IT specialist providing quality product, service , support and solutions.
Our partnership with prestigious organization such as HP ( buiness partner ) , DELL ( sales affliate ) , ACER WAR Partner , WIPRO ( Authorized Business Associate ) , LENOVO ( buiness partner ) , SONY ( Elite partner ) , IBM , CISCO , D-LINK and many more , to evolve out-of-the-box for your business . Also apart from being CISSP certified has a Technical solution Group, which comprises of Engineers certified and experienced as MCSE's, compaq ASE's, CNE's, CCNA, CCDA, CCNP and Lucent DNE & I&M assure all levels of Techinical Solutions and Support through our various branch office across kerala.
Over and above all this things we have one added advantage otherthan our competitions is our showroom facility in the heart of the city with all brand desktops and laptops in display and demonstration. So that we can easily arrange a demonstration for you to study and compare between brand and performance difference of each on.
OUR ADRESS
ABATECH COMPUTERS
PARCO TOWERS, P.M TAJ ROAD
S.M STREET
CALICUT
PH: 0495-2727070, 3245522
MOB: 9946027070, 9946487073
E-MAIL: abatechcomputers@yahoo.com,abatechcomputers@gmail.com
Website : http://www.abatechcomputers.co.in
SHAJEER.K.P
Tuesday, January 6, 2009
എന്‍റെ ഗ്രാമം
ചെറുകുളം : എന്‍റെ പ്രിയപ്പെട്ട എന്‍റെ ഗ്രാമം പുഴകളും , വയലുകളും , തോടുകളും , ചെറു കുന്നുകളും നിറഞ്ഞ ഒരു കൊച്ചു ഗ്രാമം . മതങ്ങളുടയും ആചാരങ്ങളുടെയും രാഷ്ട്രീയം
മുതലായ വേര്‍തിരിവില്‍ നിന്നു അകന്നു ജനങ്ങള്‍ പരസ്പരം സ്നേഹതോടയും , വിശ്വസ്തതയോടും ബഹുമാനത്തോടും ജീവിക്കുന്ന എന്‍റെ സ്വന്തം നാട് . നാടിനെ പറ്റി വിചാരിക്കുമ്പോള്‍ എനിക്ക് ഒര്‍മ വരുന്നത് എന്‍റെ കുട്ടികാലമാണ് വയല്‍ വരമ്പുകളിലും , പുഴയോരത്തും , കുളങ്ങളിലും കൂടുകരോത് കളിച്ചു നടന്ന ആ കാലത്തേ പറ്റി ഇനി ഒരിക്കലും എനിക്ക് തിരിച്ചു കിട്ടാത്തെ ആ നല്ല കാലത്തേ പറ്റി ......................
മുതലായ വേര്‍തിരിവില്‍ നിന്നു അകന്നു ജനങ്ങള്‍ പരസ്പരം സ്നേഹതോടയും , വിശ്വസ്തതയോടും ബഹുമാനത്തോടും ജീവിക്കുന്ന എന്‍റെ സ്വന്തം നാട് . നാടിനെ പറ്റി വിചാരിക്കുമ്പോള്‍ എനിക്ക് ഒര്‍മ വരുന്നത് എന്‍റെ കുട്ടികാലമാണ് വയല്‍ വരമ്പുകളിലും , പുഴയോരത്തും , കുളങ്ങളിലും കൂടുകരോത് കളിച്ചു നടന്ന ആ കാലത്തേ പറ്റി ഇനി ഒരിക്കലും എനിക്ക് തിരിച്ചു കിട്ടാത്തെ ആ നല്ല കാലത്തേ പറ്റി ......................
ഷജീര്‍
പുതുവല്‍സരാശംസകള്‍
എല്ലാര്‍ക്കും പുതുവല്‍സരാശംസകള്‍
ഞാന്‍ ഷജീര്‍ കോഴിക്കോട് അബടെക്ക് കമ്പ്യൂട്ടര്‍ ഷോപ്പില്‍ വര്‍ക്ക് ചെയ്യുന്നു
ഷജീര്‍
ഞാന്‍ ഷജീര്‍ കോഴിക്കോട് അബടെക്ക് കമ്പ്യൂട്ടര്‍ ഷോപ്പില്‍ വര്‍ക്ക് ചെയ്യുന്നു
ഷജീര്‍
Subscribe to:
Posts (Atom)

