Saturday, January 10, 2009

പ്രണയം


പ്രണയതിന്റ്റെ
അനന്തമായ കഠിനവേദന
എനിക്ക് പ്രിയന്കരമാണ് .
എന്‍റെ പ്രണയം പോലെയാണ്
എന്‍റെ മരണവുമങ്ങില്‍
ഞാന്‍ മരിച്ചുകൊള്ളട്ടെ .............

വേര്‍പിരിയളിന്റ്റെ നിമിഷം വരെ

സ്നേഹം അതിന്‍റ്റെ ആഴം തിരിച്ചറിയുകയില്ല

എല്ലാ കൂടിചെരലും ഒരിക്കല്‍ വേര്‍പാടില്‍ അവസാനിക്കും

അത് അങ്ങനെ തന്നെ വേണം താനും ........................

ഷജീര്‍

1 comment:

  1. hai if u ur like this u just want 2 finish ur life anyway! thats better for all sisters frm kerla bcoze they dont want to sacrifice a "lolan"
    i wish u better "maranam"
    najeeb musthafa

    ReplyDelete